ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/വിദ്യാരംഗം‌-17

11:46, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയിസ്.എച്ച്.എസ്.എസ്. മിതൃമല/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം      
വിദ്യാരംഗം ക്ലബ്ബ് വളരെ നല്ല നിലയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള നിരവധി വേദികൾ ക്ലബ്ബ് ഒരുക്കുന്നു. കഥ, കവിത, തുടങ്ങിയ രചനാ മൽസരങ്ങൾ, ഡിബേറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് പ്രോത്സാഹനമായി നിരവധി സമ്മാനങ്ങളും നൽകുന്നു