വിദ്യാരംഗം      
വിദ്യാരംഗം ക്ലബ്ബ് വളരെ നല്ല നിലയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള നിരവധി വേദികൾ ക്ലബ്ബ് ഒരുക്കുന്നു. കഥ, കവിത, തുടങ്ങിയ രചനാ മൽസരങ്ങൾ, ഡിബേറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് പ്രോത്സാഹനമായി നിരവധി സമ്മാനങ്ങളും നൽകുന്നു