ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/നാലു ചുമരുകൾക്കുള്ളിൽ

11:54, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവ. എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/നാലു ചുമരുകൾക്കുള്ളിൽ എന്ന താൾ ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/നാലു ചുമരുകൾക്കുള്ളിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാലു ചുമരുകൾക്കുള്ളിൽ

അതെ ഞാൻ ലോക്ക് ഡൗണിലാണ്

വേറെയ‍ുമ‍ുണ്ട് മ‍ൂന്ന് പേര് എനിക്കൊപ്പം

അടച്ചിട്ട വീടിന‍ിം പറമ്പിന‍ുമ‍ുള്ളിൽ തന്നെ

ആർക്ക‍ു വേണ്ടി ????

ഉറപ്പായ‍ും ഞങ്ങൾക്ക‍ു വേണ്ടി തന്നെ

ബാങ്കിൽ ബാലൻസ‍ുള്ളവന‍ു നിസാരം.

എന്നാൽ ഞങ്ങൾ ദിവസക്ക‍ൂലികാർക്ക് സാരം.

നാല് ച‍ുമര‍ുകൾക്ക‍ുളളിൽ ഇനി എത്രനാൾ ???

അറിയില്ല . പ്രാർത്ഥന മാത്രം ക‍ൂട്ട്

പ‍ുതിയ നന്മയ‍ുടെ നാളെക്കായി .


ആൻസിൽ ടി.ജെ
3എ ഗവഃ എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - ലേഖനം