എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ആമുഖം
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്.