Schoolwiki സംരംഭത്തിൽ നിന്ന്
പഞ്ചായത്തിൽ നിന്നും ലഭിച്ച - ഹരിത ഓഫീസിൽ സാക്ഷ്യപത്രം
2018 ഹരിതവിദ്യാലയം എന്ന ബഹുമതി ലഭിച്ചു
2022 - സ്കൂളിന് സ്വന്തമായി ലോഗോ രൂപീകരിച്ചു.
2022 ഡിസംബർ 6 - സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു .അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സർ. ഹരികുമാർ സാർ കൃത്യം നിർവഹിച്ചു.