ബി സി ജി എച്ച് എസ് കുന്നംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019

2018 മുതൽ വളരെ മികച്ച ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ ആണ് ഇവിടെ ഉള്ളത് .ലിറ്റിൽ കൈറ്റ്സ് മെംബേർസ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലാസിലെയും IT യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്  ലിറ്റിൽ കൈറ്റ്സ് മെംബേർസ് നേതൃത്വം വഹിക്കുന്നു .സ്കൂളിലെ ദിനാചരണങ്ങൾ ,ആഘോഷങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ മുതലായവ റെക്കോർഡ് ചെയ്യുന്നത്  ലിറ്റിൽ കൈറ്റ്സ് മെംബേർസ്ആണ് .ഉപജില്ലാ,ജില്ലാ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മെംബേർസ് പങ്കെടുക്കുകയുണ്ടായി .