ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/സൗകര്യങ്ങൾ എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)

രണ്ടേക്കർ 3 സെന്റ് സ്ഥലത്ത് 7 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ & ഹയർസെക്കൻഡറികളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്  ആണ്. പ്രൈമറി ക്ലാസ്സ് മുറികളിലും പ്രോജക്ടറുകളുടെ സഹായത്തോടുകൂടി ക്ലാസ്സ് എടുത്തു വരുന്നു. ടിങ്കറിങ് ലാബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, ലൈബ്രറി, സോളാർ പവർ, RO പ്ലാന്റ്, ടോയ്‌ലറ്റുകൾ, ചെറിയ കളിസ്ഥലം  തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളിനുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം