സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനായി നടക്കുന്നതിനാൽ കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറികളും മറ്റും നട്ടു പരിപാലിക്കാൻ രക്ഷിതാക്കളുടെ കൂടെ പങ്കുചേർന്നു വരുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

കാർഷിക ക്ലബ്ബിലെ ഒരു കുഞ്ഞു കർഷകൻ

മണ്ണിനോട് മല്ലിടുന്ന കാർഷികപാരമ്പര്യമുളളകൊച്ചു ഗ്രാമത്തിൽ നാളെയുടെ വാഗ്ദാനമായി വളർന്നു വരുന്ന പുതു തലമുറ മണ്ണിന്റെ മണവും ഗുണവും അറിഞ്ഞും അനുഭവിച്ചും കടന്നുപോകുമ്പോൾ അവരുടെ ബാല്യകാലം, എന്നും ഓർമയിയ സൂക്ഷിക്കാൻ ഒരുപിടി സ്മരണകൾ നൽകി മുന്നേറുന്നു. ...........

ലിറ്റിൽ ഫ്ലവറിന്റെ കുഞ്ഞുകർഷകർ

2022-2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം