സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം

ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം
വിലാസം
അമ്പാട്ടുഭാഗം

മഠത്തുംഭാഗം നോർത്ത്
,
പുറമറ്റം പി.ഒ.
,
.689543
കോഡുകൾ
സ്കൂൾ കോഡ്37561 (സമേതം)
യുഡൈസ് കോഡ്32120700114
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എൽ. പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു എം കെ
പി.ടി.എ. പ്രസിഡണ്ട്ബിജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി അനീഷ്
അവസാനം തിരുത്തിയത്
30-01-2022Jayanraghavan



 ==ഉള്ളടക്കം[മറയ്ക്കുക]==

ചരിത്രം

സ്കൂൾ ചരിത്രം

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . കൂടുതൽ വായിക്കാം

ഭൗതികസാഹചര്യങ്ങൾ

  • മികച്ച പ്രീ പ്രൈമറി സൗകര്യം
  • സ്മാർട്ട് ക്ലാസ്സ് റും
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ

ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .കൂടുൽത വായിക്കാം

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ലഹരി വിരുദ്ധ ദിനം
  • ജനസംഖ്യാ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമാ ദിനം കൂടുതൽ വായിക്കാം

മുൻസാരഥികൾ

എൻ.എം . അന്ന 1952-1953
പി.കെ. ഗീവർഗീസ് 1953-1954
എ. ഒ. ഉമ്മൻ 1954-1955
ചാച്ചിയമ്മ തോമസ് 1956-1959
എം.എ വർഗീസ് 1959-1982
എൻ. ഭാസ്കരൻ നായർ 1983-1983
കെ.എൻ. ഭാർഗ്ഗവി 1983-1984
എൻ എസ് .തങ്കമ്മ 1984-1985
ആർ. ഭാസ്കര ഗണകൻ 1985-1987
അമ്മുകുട്ടി .എൻ.പി 1988-1990
വി.കെ.നാരയണപ്പണിക്കർ 1990-1991
കെ.രാമചന്ദ്രൻ നായർ 1991-1991
സി.ജി. ഗോപാലകൃഷ്ണ പിള്ള 1992-1993
പി .ആർ . കൃഷ്ണൻ കുട്ടി 1993-1994
കെ.വി. സുമതി 1994-1995
എൻ. ലീലാമണിയമ്മ 1995-2000
കെ.ഗോപലകൃഷ്ണ കുറുപ്പ് 2000-2001
എം.മുകുന്ദപ്പണിക്കർ 2006-2016
വത്സമ്മ വി.ആർ 2017-2018
അശ്വതി .ജി 2018-2020
ബിന്ദു. എം.കെ 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജോൺ ജോസ്  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

ഡെയ്സി വർഗീസ്  (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)

ഉഷ  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

അധ്യാപകർ

അധ്യാപകർ

  1. ബിന്ദു. എം.കെ
  2. അന്നമ്മ ജോർജ്
  3. ജയകുമാർ .ആർ
  4. രഞ്ജുമോൾ .പി.ആർ
  5. ബിന്ദു.എം.പി

അനധ്യാപകർ

  1. ജബ്ബാർ . പി.എൻ
  2. ഷീല രാജഗോപാൽ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:9.406314831130977, 76.65388351296512| zoom=13}}