ഗവ എച്ച് എസ് എസ് , കലവൂർ/അംഗീകാരങ്ങൾ

18:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ഉൾപ്പെട‍ുത്തി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിലെ ആദ്യ അക്കാദമീക മാസ്റ്റർ പ്ലാൻ പൊൻകിരണം തയ്യാറാക്കിയ വിദ്യാലയം

മ‍ുൻ ഹെഡ്‍മിസ്ട്രസ്സ് കെ.വി.വിജയക‍ുമാരി ടീച്ചറിന് മികച്ച അധ്യാപികയ്‍ക്ക‍ുള്ള സംസ്ഥാന അവാർഡ്

2017 ഏഷ്യാനെറ്റ് TNG പ‍ുരസ്കാര പരിഗണന

ആലപ്പ‍ുഴ ജില്ലയിലെ മികച്ച പി.ടി.എ അവാർഡ്

വ്യക്തിഗത, ക‍ുട‍ുംബതല, ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രാവർത്തികമാക്ക‍ുക വഴി 2017 ലെ SCERT യ‍ുടെ മികവ് പ‍ുരസ്‍കാരം നേടിയ ആലപ്പ‍ുഴ ജില്ലയിലെ ഏക ഹൈസ്‍ക്ക‍ൂൾ

പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ുൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻബഹ‍ു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു
സ്‍ക്ക‍ുളിന് ലഭിച്ച അംഗീകാരങ്ങള‍ുടെ നേർക്കാഴ്ചകൾ
സ്‍ക്ക‍ുൾ ഹെഡ്‍മിസ്ട്രസ്സ് കെ.വി.വിജയക‍ുമാരി ടീച്ചർ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റ‍ുവാങ്ങ‍ുന്ന‍ു
ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേട‍ുന്ന സ്‍ക്ക‍ുള‍ുകൾക്ക് ആലപ്പ‍ുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെട‍ുത്തിയ വിജ്ഞാനജ്യോതി പ‍ുരസ്‍കാരം ബഹ‍ുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.
ആലപ്പ‍ുഴ നിയമസഭാ മണ്ഡലപരിധിയിലെ സ്‍ക്ക‍ൂള‍ുകളിൽ മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേട‍ുന്ന വിദ്യാർത്ഥികൾക്കായ‍ി, ആലപ്പ‍ുഴ നിയമസഭാംഗം ശ്രീ.പി.പി.ചിത്തരഞ്ജൻ ഏർപ്പെട‍ുത്തിയ വിജ്ഞാനജ്യോതി പ‍ുരസ്കാരം കലവ‍ൂർ സ്‍ക്ക‍ൂൾ വിദ്യാർത്ഥികൾ ബഹ‍ുമാനപ്പെട്ട കേരള നിയമസഭാ സ്‍പീക്കർ ആദരണീയനായ ശ്രീ.എം.ബി.രാജേഷിൽ നിന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.