1 SSLC പരീക്ഷയിൽ തുടർച്ചയായി ആറ് പ്രാവശ്യം ജയം .
2 VHSE- ലും മികച്ച വിജയം.
3 ജില്ലാതല ക്യാമ്പിൽ മികച്ച പ്ലാറ്റൂൺ ആയി നമ്മുടെ SPC പ്ലാറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു.
4 ഹരിതകേരളം പരിപാടിയിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
5 ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി നാലു പ്രാവശ്യം രണ്ടാം സ്ഥാനം.
6 പ്രൊജക്റ്റ് മത്സരത്തിൽ ആഗ്നസ് മേരി അലക്സാണ്ടർ സംസ്ഥാനതലത്തിൽ പങ്കെടുത്തു .
7 വിവിധ ചിത്രരചന മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മികച്ച പ്രകടനം നടത്താൻ സാധിച്ചു.
8 ഉപജില്ലാ കലാ മത്സരങ്ങളിൽ തുടർച്ചയായി മുൻനിരയിൽ സ്ഥാനം പിടിക്കാൻ നമ്മുടെ കുട്ടികൾക്കായി .
9 ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി മികച്ച നിലവാരം പുലർത്താൻ സാധിച്ചു .
10 സംസ്കൃതോത്സവത്തിൽ എല്ലായ്പ്പോഴും മുൻനിരയിൽ നമ്മുടെ സ്കൂൾ ആണ് .
11 കബഡി ,ഫുട്ബോൾ ,ബാഡ്മിന്റൺ ,അത്ലറ്റിക്സിൽ മുൻനിരയിൽ എത്താൻ നമ്മുടെ കുട്ടികൾക്കായി .