സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41079 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളെ സിലബസ് അനുസരിച്ച് പഠിപ്പിക്കുക മാത്രമല്ല വിവിധ മത്സര പരീക്ഷകൾക്കായി പരിശീലിപ്പിക്കുകയും ചെയ്യുന്നു.

തളിർ സ്കോളർഷിപ്പ് (2021-22)

സ്കൂളിൽ നിന്ന് 5 വിദ്യാർത്ഥികൾക്ക് ബി-വിഭാഗത്തിൽ 500 രൂപ സമ്മാനം നേടാൻ കഴിഞ്ഞു.

ഓരോ വിദ്യാർത്ഥിക്കും 500 രൂപ വീതം സമ്മാനമായി നൽകി
ക്ലാസും ഡിവിഷനും വിദ്യാർത്ഥികളുടെ പേര്
9A Rosamistica
9B Lincy B
9B Nimisha Nixon
8B Anooja S
7B Joyal Jose