2015 മുതൽ മിജി ടീച്ചറുടെ നേതൃത്വത്തിൽ JRC പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ യൂണിറ്റിന് സാധിക്കുന്നു.94 കുട്ടികൾ അംഗങ്ങളായ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം നൽകാൻ കുട്ടികൾ അവരവരുടെ വീടുകളിൽ സൗകര്യം ഒരുക്കി.
