ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറി ക്ലാസ്സുകളിൽ ഏഴ് അധ്യാപകരും എഴുപത്തിയഞ്ചോളം കുട്ടികളുമുണ്ട് .എൽ.എസ് .എസ് ,യു .എസ് .എസ് പരീക്ഷകളിലും കലാ കായിക മൽസരങ്ങളിലും കുട്ടികൾ മികവ് പുലർത്തിയിട്ടുണ്ട്