എൻ എസ് എച്ച് എസ് എസ് നെടുമുടി/നാഷണൽ സർവ്വീസ് സ്കീം

16:58, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  2000 മുതൽ സജീവമായി പ്രവർത്തിച്ചുവരുന്നതും മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫിസർക്കും വാളണ്ടിയർക്കുമുള്ള സംസ്ഥാന അവാർഡുകൾ രണ്ട് തവണ കരസ്ഥമാക്കിയ തുമായ എൻ.എസ്.എസ് യൂണിറ്റാണ് ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ നെടുംതൂണായി നിലകൊള്ളുന്നത്. ഒരു വർഷം 50 വാളണ്ടിയർമാർക്കായിരിക്കും യൂണിറ്റിൽ പ്രവേശനം. രണ്ടു വർഷങ്ങളിലായി ഒരു സപ്തദിനക്യാമ്പിലും യഥാക്രമ പ്രവർത്തനങ്ങളിലുമായി നിർദ്ദിഷ്ടസമയം ഓരോ വാളണ്ടിയറും സന്നദ്ധസേവനത്തിൽ മുഴുകേണ്ടതുണ്ട്. സാമൂഹിക സേവനങ്ങളിലൂടെ വ്യക്തിവികാസം എന്നതാണ് എൻ.എസ്.എസ് - ന്റെ മുഖമുദ്ര.