ജി. എൽ. പി. എസ്. ആലപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|സ്ഥലപ്പേര്=ആലപ്പാട് |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=22201 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64088178 |യുഡൈസ് കോഡ്=32070100101 |സ്ഥാപിതദിവസം= |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1918 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ആലപ്പാട് |പിൻ കോഡ്=680641 |സ്കൂൾ ഫോൺ=0487 2273209 |സ്കൂൾ ഇമെയിൽ=glpsalapad@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചേർപ്പ് |തദ്ദേശസ്വയംഭരണസ്ഥാപനം =ചാഴൂർ പഞ്ചായത്ത് |വാർഡ്=5 |ലോകസഭാമണ്ഡലം=തൃശ്ശൂർ |നിയമസഭാമണ്ഡലം=നാട്ടിക |താലൂക്ക്=തൃശ്ശൂർ |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=ഇംഗ്ലീഷ്,മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=102 |പെൺകുട്ടികളുടെ എണ്ണം 1-10=101 |വിദ്യാർത്ഥികളുടെ എണ്ണം 1-10=203 |അദ്ധ്യാപകരുടെ എണ്ണം 1-10=9 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സിനി കെ എസ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്= കെ നന്ദകുമാർ |എം.പി.ടി.എ. പ്രസിഡണ്ട്=ബിജിലി |സ്കൂൾ ചിത്രം=22201 School bldg.jpeg |size=350px |caption=പുതിയ കെട്ടിടം |ലോഗോ= |logo_size=50px }}
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1918 ൽ സ്ഥാപിതമായ ഈ സ്കൂൾ ,ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് {{Infobox School
ചരിത്രം
കായലുകളാലും നീണ്ട പാടശേഖരങ്ങളാലും ചുറ്റപെട്ടുകിടക്കുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് ആലപ്പാട് ഗ്രാമം.കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപ ഞ്ചായത്തിലെ ആലപ്പാട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
സാമൂഹികമായ പങ്കാളിത്തംകൊണ്ട് സമ്പുഷ്ടമായ ഒട്ടേറെ വിദ്യാലയ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വിവിധ ഏജൻസികൾ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുന്നതിന്
പാഠ്യേതര പ്രവർത്തനങ്ങൾ
2016 - 17 വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ആലപ്പാട് ഗവൺമെന്റ് എൽ പി സ്കൂൾ ആയിരുന്നു. ജില്ലാ പ്രവേശനോത്സവം എല്ലാവർക്കും ഒരു ഉത്സവ പ്രതീതിയാണ് ഒരുക്കി കൊടുത്തത്. ഇതിന്റെ തൽസമയ സംപ്രേഷണം ആകാശവാണിയിൽ ഉണ്ടായിരുന്നു.കൂടുതൽ അറിയുന്നതിന്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.439581,76.162376 |zoom=18}}