പുതിയങ്ങാടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreerag.k (സംവാദം | സംഭാവനകൾ)

ചരിത്രം

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ അടച്ചുറപ്പുള്ള ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും അടുക്കളയും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

 പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുങ്കകുറുപ്പ്
  2. പൊക്കൻ മാസ്റ്റർ
  3. നാണു മാസ്റ്റർ
  4. മാത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.അമ്പിടാട്ടിൽ സൂപ്പി
  2. ടി.കെ.അമ്മത് മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുതിയങ്ങാടി_എം_എൽ_പി_എസ്&oldid=1486943" എന്ന താളിൽനിന്ന് ശേഖരിച്ചത്