* ജൂൺ :-

. പ്രവേശനോത്സവം -

. LEAVE  YOUR  IMPRINT   -

. അറിവരങ്ങ്   -

. സാലഡ് ഫെസ്റ്റ് -

.* ജൂലൈ :-

. ബഷീർദിനം -

. മൈലാഞ്ചി മൊഞ്ച് -

. ആകാശവിസ്മയം  - *

*ഓഗസ്റ്റ് :-

. ഹിരോഷിമ & നാഗസാക്കി -

. സ്വാതന്ത്ര്യദിനാഘോഷം -

. ഓണാഘോഷം -

* സെപ്റ്റംബർ :-   

. അധ്യാപകദിനം -  

അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .

* ഒക്‌ടോബർ :-

. ഗാന്ധിജയന്തി -

ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന  വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .

. വൃത്തിയാക്കാം വിദ്യാലയം -

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ,   രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .

* നവംബർ :-

. BACK TO SCHOOL   :-

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ  തിരിച്ചെത്തിയ  കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .

. ശിശുദിനം  -

* ഡിസംബർ :-

. ELECTING  THE CHIEF -

. ARABIc dinaacharanam -

. christhmas -

* january -

. ന്യൂ ഇയർ  -

.റിപ്പബ്ലിക്ക് ദിനം -