ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം/നാഷണൽ സർവ്വീസ് സ്കീം

14:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/ചരിത്രം/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NSS ARYAD UNIT

ആര്യാട് സ്കൂളിൽ ആദ്യമായി ആരംഭിച്ച എൻഎസ്എസ് യൂണിറ്റിന് പ്രവർത്തനങ്ങൾ 2021 ജനുവരി മാസം സപ്തദിന ക്യാമ്പോടെ പ്രവർത്തനമാരംഭിച്ച .ക്യാമ്പിൽ 50 വോളണ്ടിയർമാർ

പങ്കെടുത്തുകുട്ടികൾക്ക് പങ്കാളിത്ത മനോഭാവം നേതൃത്വപാടവം ലഹരിവിരുദ്ധ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുകയുണ്ടായി