ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

