സി എൽ പി എസ് ആളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരണം നടത്തിയിട്ടുണ്ട് .ശിശു സൗഹൃദമായ അന്തരീക്ഷം.കളി ഉപകാരണങ്ങളാൽ സമ്പന്നമായ കിൻഡർ ഗാർഡൻ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായരീതിയിൽ വൃത്തിയുള്ളതും സൗകര്യപൂര്ണവുമായ ടോയ്‍ലെറ്റുകൾ.ഭിന്നശേഷികാരായ കുട്ടികൾക്ക് സഞ്ചാരയോഗ്യമായ റാമ്പുകൾ സ്കൂളിൽ നിർമ്മിതമാണ്.വൃത്തിയുള്ളതും ആധുനിക സൗകര്യപൂര്ണവുമായ അടുക്കളയും ഊണുമുറിയും.ശുദ്ധമായ കുടിവെള്ളത്തിനായി പ്യൂരിഫൈർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സ്‌കൂൾ ചിത്രം