Login (English) Help
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ മാർഗംകളി, ഡാൻസ് ,നാടകം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത നൃത്യ നാട്യ കലകളിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി മൂലം ഓൺലൈൻ പരിശീലനമാണ് ഇപ്പോൾ നൽകിവരുന്നത്.