മാരാങ്കണ്ടി എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്‌.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാടുപ്പെട്ടിരുന്നു .

വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരും . 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു ;എന്നാൽ ഇന്ന് സ്കൂളിൽ പ്രീ പ്രൈമറി , പ്രൈമറി ക്ലാസ്സിൽ മോശമല്ലാത്ത കുട്ടികൾ പഠിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം