ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ | |
---|---|
വിലാസം | |
കണിയന്ചാല് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 13048 |
ചരിത്രം
1956-ല്‍ ഏകാധ്യാപക സ്‌ക്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്‌ക്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്‍ക്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്‌ക്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്. 1956-ല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലരാണ് സര്‍വ്വ ശ്രീ. മത്തായി മണ്ണൂര്‍, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യന്‍, കോമത്ത് ഇബ്രാഹിം, കണ്ണന്‍ വൈദ്യര്‍, ചന്തുക്കുട്ടി ചെട്ട്യാര്‍, പുല്ലാട്ട് വക്കന്‍, എം. എ. ജോണ്‍, എം. എ. ദേവസ്യ തുടങ്ങിയവര്‍. സ്‌ക്കൂളിന് ആദ്യമായി സ്ഥലം നല്‍കിയത് ശ്രീ. മണ്ണൂര്‍ മത്തായി അവര്‍കളാണ്. 1959 വരെ ഏകാധ്യാപക സ്‌ക്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്‌ക്കൂളായി മാറി. 1966-67- ല്‍ UP സ്‌ക്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്‌ക്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്‌ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- ജുനയര്‍ റെഡ്‌ക്രോസ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>
- REDIRECT [[#REDIRECT Insert text#REDIRECT [[#REDIRECT Insert text#REDIRECT Insert text]]]]