സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

  ചിരപുരാതനമായ സെന്റ് ജോസഫ്സിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം 1998-ൽ ആരംഭിച്ച്, സിസ്റ്റർ റോസിലി കുടകശ്ശേരി, സിസ്റ്റർ അൽഫോൻസ തോമസ്, സിസ്റ്റർ സോഫിയാമ്മ തോമസ് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗം വളർന്നു പന്തലിച്ചു.

കാലയളവ് പ്രിൻസിപ്പാൾ ചിത്രം
1998 2000-2002 സിസ്റ്റർ. ഫിലോമിന പുത്തൻപുര
1994-1999 സിസ്റ്റർ. റോസിലി ജോസഫ് ........
1999-2000 2003-2008 സിസ്റ്റർ. സോഫിയാമ്മ തോമസ് ........
2008 2011 സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ ........
2011-2015 സിസ്റ്റർ. മേരി കുര്യാക്കോസ്
photo
2015-2019 സിസ്റ്റർ. സിജി വി റ്റി
2019 സിസ്റ്റർ.മേഴ്സി തോമസ്. ........
2021 സിസ്റ്റർ.മിനി ചെറുമനത്ത്.
........