തുടക്കകാലത്  സ്കൂൾ മേനേജർ ശ്രീ പോതായ ശേഖരൻ നായർ ആയിരുന്നു അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്കി മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ നായരുടെ മക്കൾ മേനേജർ ആയി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 കാറ്റിൽ നിലം പതിച്ചു പിന്നീട് കുറേ കാലം ഓല കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചു വന്നത് .അതിനു ശേഷം പോതായ കൃഷ്ണൻ നായർ സ്കൂൾ മേനേജർ ആയി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം