സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 3806501 (സംവാദം | സംഭാവനകൾ) (Editing)
സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-20163806501




നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണന്‍ നമ്പ്യാര്‍ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യര്‍ , ശ്രീ എം . പി . രാമന്‍ നായര്‍ , ശ്രീമതി ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [1] , , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.


.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ജോണ്‍ വി ചാക്കോ (1949- 1954) എ. എം ജോസഫ് ( 1954- 1978) കെ. എം ചെറിയാന്‍ (1978- 1988) എ. വി തോമസ് (1988- 1992) എന്‍. വി ഏലിയാമ്മ (1992-1997) ടി. തോമസ് ( 1997- 1999) സാറാമ്മ ശമുവേല്‍ (1999- 2004) ഏലിയാമ്മ ജോസഫ് (2004- 2006) ശാന്തമ്മ വര്‍ഗീസ് (2006- 2008) പി. എസ് ശോഭന (2008- 2012) ജി. രാമചന്ദ്രന്‍ പിള്ള (2012


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. [2] [3]
  2. -English Wikipedia
  3. [4]
  4. -[5]
  5. -[[6]]

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}