മധുരമിജ്ജീവിതം ചെറുതാണെന്നാകിലും

ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ1 (2010-11) ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ 2(2010-11)

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിങ്ങ് പരിശീലനവും സസ്യപ്രദർശനവും

>കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ UP വിഭാഗം കുട്ടികൾക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ ആധുനിക സസ്യ പരിപാലന രീതികളെക്കുറിച്ച് പരിശീലനം നൽകി. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നെടുമങ്ങാട് കൃഷി ആഫീസറുടെ നേതൃത്വത്തിൽ കൃഷിഭവനും, മുഖവൂർ നഴ്സറിഎന്നിവ സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കൃഷി ആഫീസർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീ സുനിൽകുമാർ പ്രവർത്തനങ്ങൾ കാണിച്ചു തന്നു.മുഖവൂർ നഴ്സറി ഉടമ ശ്രീ രമേഷ് സസ്യങ്ങൾ സൗജന്യമായ് സ്കൂളിൽ നൽകി.പേര,സപ്പോട്ട,മാവ്,റോസ്,ചെമ്പരത്തി,മാതളം,റബ്ബർ,പ്ലാവ് തുടങ്ങിയ സസ്യങ്ങളിൽ പരിശീലനം നൽകി.അദ്ധ്യാപകരായ J സിന്ധു,ഷിഹാബ്ബുദ്ദീൻbപ്രതാപൻ,സജീവ്,ഹരികുമാർ എന്നിവർ നേതൃത്വം നൽകി. നൂറിലധികം കുട്ടികൾ പരിശീലനം നടത്തി.<gallery heights="250"> പ്രമാണം:42040-2012-budding1.jpg പ്രമാണം:42040-2012-budding2.jpg പ്രമാണം:42040-2012-budding3.jpg </gallery