എച്ച്.എസ്സ്.എസ്സ്,മുതുകുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1951 ജൂൺ 4 ന് ആണ് മുതുകുളം ഹൈസ്ക്കൂൾ സ്ഥാപിതമായത്. എട്ട് ,ഒൻപത് , പത്ത് ക്ലാസുകളിൽ മലയാളം - ഇംഗ്ലീഷ് മീഡിയങ്ങളിലായി 266 കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുവാൻ സുസജ്ജമായ ലബോറട്ടറികളും , കമ്പ്യൂട്ടർ ലാബും , രാജ്യസ്നേഹികളും സേവനതല്പരരുമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എൻ സി സി , ജെ ആർ സി എന്നീ യൂണിറ്റുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ സജ്ജമാണ്.

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
8 45 36 81
9 46 41 87
10 58 40 98
ആകെ 149 117 266

അദ്ധ്യാപകരുടെ എണ്ണം

പേര് വിലാസം ഫോൺ നമ്പർ ചിത്രം
പ്രധാന അദ്ധ്യാപകൻ
എസ് കെ ജയകുമാർ
മലയാളം
ശ്രീലേഖഎസ്
ബിന്ദു കെ എൽ കല്ലേലിൽ

മുതുകുളം സൗത്ത്

മുതുകുളം സൗത്ത് പി.ഒ

690506

9497111912
അറബിക്ക്
സലീന കെ സഹ്യദ്രി

കണ്ടല്ലൂർ

കണ്ടല്ലൂർ തെക്ക് പി.ഒ

9400082101
സംസ്കൃതം
പ്രമോദ് കുമാർ ടി പി
ഇംഗ്ലീഷ്
സുജ എസ്
വൃന്ദകൃഷ്ണൻ
ഹിന്ദി
ശുഭാകുമാരി പി
സോഷ്യൽ സയൻസ്
ജ്യോതി ജെ
ശാലു മോഹൻ
ശാസ്ത്രവിഷയങ്ങൾ
ലേഖ ഇ
പ്രസന്നകുമാരി എസ്
ജയശ്രീ കെ
ഗണിതം
സിന്ധു എസ് ഡി
ലത എസ്
കായികം
ഹരികുമാർ എ