ജി എൽ പി എസ് മംഗലശ്ശേരിമല

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മംഗലശ്ശേരിമല
വിലാസം
വയനാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്15443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
അവസാനം തിരുത്തിയത്
23-01-2022Haseenabasheer



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മംഗലശ്ശേരിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മംഗലശ്ശേരിമല . ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്.

നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ‍ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു. നിലവിൽ സ്കൂളിൻെറ പുതിയ കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3 ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു.നിലവിൽ പുതിയ കെട്ടിടത്തിൻെറപണി പുരോഗമിച്ചു വരുന്നു.സ്കൂളിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും ഉൾപ്പെടെ ആകെ 31 കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ 27 പട്ടിക വർഗ വിഭാഗത്തിൽ പ്പെട്ട കുട്ടികളും 3 പട്ടികജാതി വിഭാഗത്തിൽ പ്പെട്ട കുട്ടികളും 1 പൊതുവിഭാഗത്തിൽപ്പെട്ട കുട്ടിയുമാണുളളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1
2
3
4

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.71649,75.91986 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലശ്ശേരിമല&oldid=1380756" എന്ന താളിൽനിന്ന് ശേഖരിച്ചത്