എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രശസ്തമായ വിജയം വർഷങ്ങളായി തുടരുന്ന ഇവിടെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനാവുന്നു. നിരവധി കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനാവുന്നു.

അക്കാദമിക വർഷം 2021 - 22

  • ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ
    • UP വിഭാഗം
      • Ajily Mariya Manoj (ശാസ്ത്രലേഖനം ) - 1st
    • HS വിഭാഗം
      • Arjun Ajikumar (ഗണിതശാസ്ത്ര ആവിഷ്കരണം) - 3rd
  • Marthoma  Teachers Association ഭാഗമായി നടന്ന കലാമേളയിൽ സമ്മാനർഹരായവർ
    • Sreya 8B Monoact 1st.
    • Shibin- water colouring. selected for next competition.