എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/പ്രവർത്തനങ്ങൾ
വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി . അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു .
ലോക എയ്ഡ്സ് ദിനം
ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ് എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |