എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ വേണ്ടത്ര ക്ളാസ്സ്മുറികൾ,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണർ, ടാപ്പ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിവയുണ്ട് . അതോടൊപ്പം സ്കൂൾ ലൈബ്രറി , കമ്പ്യൂട്ടർ റൂം , ഗണിത ലാബ് മുതലായ സൗകര്യങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്