എ. എം. എം. ഹൈസ്കൂൾ ഓതറ/ജൂനിയർ റെഡ് ക്രോസ്

15:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ സാമൂഹിക പ്രതിബന്ധത ഉള്ളവരും സഹജീവികളോട് സ്നേഹവും അനുകമ്പയും വളർത്തുന്നതിനും സേവന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമായി സ്കൂളിൽ ഒരു JRC യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.40 കേഡറ്റ്സ് അടങ്ങിയ ഒരു ജെ ആർ സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സഹകരണ ശീലവും ദയാനുകമ്പയും വളർത്തുന്നതിന് ജെ ആർ സി പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രചോദനം നൽകി വരുന്നു