ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) (സ്കൂളിനെകുറിച്ച്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
അവസാനം തിരുത്തിയത്
21-01-202219659



ആമുഖം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വെള്ളിയാമ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വെള്ളിയാമ്പുറം.

ഈ സ്ഥാപനം നിലവിൽ വന്നത് 1924 ൽ ആണ്. ഒന്നു മുതൽ നാലു വരെ ക്ലാസിനെ കൂടാതെ പ്രീ-പ്രൈമറി ക്ലാസും ഇതിനോടുകൂടി പ്രവർത്തിച്ചു വരുന്നു. പ്രധാന അധ്യാപികയെ കൂടാതെ പത്ത് പ്രൈമറി അധ്യാപകരും, രണ്ട് അറബി അധ്യാപകരും, രണ്ട് പ്രീ-പ്രൈമറി അധ്യാപകരും, ഒരു ഉച്ചഭക്ഷണ തൊഴിലാ

ളിയുമാണ് സ്കൂളിൽ ഉള്ളത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1924ൽ പട്ടേരികുന്നത്ത്കാട്ടിൽ എന്ന കുടുംബമാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.രാവിലെ മദ്രസ പഠനവും തുടർന്ന് വിദ്യാലയവും ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്

ഭൗതികസൗകര്യങ്ങൾ

40സെന്റിൽ രണ്ട് പ്രി കെ ഇ ആർ കെട്ടിടം.. രണ്ട് കെ ഇ ആർ കെട്ടിടം. ഒരു കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • കാർഷിക ക്ല ബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ബസ്,ട്രെയിൻ വിവരണം

താനൂർ റെയിൽവേ സ്റ്റേഷൻ – താനൂർ ബസ് സ്റ്റാൻറ് -വെന്നിയൂർ/ തെയ്യാല ബസിൽ പാണ്ടിമുറ്റം - പാണ്ടിമുറ്റം ചെമ്മാട് ബസിൽ 1 കിലോ മീറ്റർ ദൂരം വെള്ളിയാമ്പുറം.