ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണപെരുന്താറ്റിൽ എൽ.പി.എസ്ർ, കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്.  ഓരോ ക്ലാസ്സിനും  പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നും മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ  മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ പ്രവർത്തനങ്ങളിൽ മാനേജ് മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്

മുൻസാരഥികൾ

ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീമതി. ദേവി ടീച്ചർ, ശ്രീമതി. ലക്ഷ്മി ടീച്ചർ, ശ്രീ. നാണു മാസ്റ്റർ, ശ്രീ അച്ചു മാസ്റ്റർ, ശ്രീ. രാഘവൻ മാസ്റ്റർ, ശ്രീമതി. മാധവി ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീമതി. കമല ടീച്ചർ, ശ്രീമതി. ശോഭനാവല്ലി ടീച്ചർ, ശ്രീ. ശശിധരൻ മാസ്റ്റർ എന്നിവർ ഈ സ്കൂളിലെ പൂർവ്വകാല അധ്യാപകരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.

വഴികാട്ടി

{{#multimaps:11.78025209368803, 75.50730304317487 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പെരുന്താറ്റിൽ_എൽ.പി.എസ്&oldid=1348647" എന്ന താളിൽനിന്ന് ശേഖരിച്ചത്