ആനപ്രമ്പാൽ ജിഎൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

22:42, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46308 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അധ്യാപക കോർഡിനേറ്റർ പ്രസീത. പി., വിദ്യാർത്ഥി പ്രതിനിധി ആദികൃഷ്ണ. എൻ എന്നിവരാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ ആദ്യ വാരം മുതൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വായനവാരം ആചരിച്ചു. റിട്ട. അധ്യാപിക ഗോമതി ടീച്ചർ കുട്ടികളുമായി വായനയുടെ പ്രാധാന്യത്തെ ക്കുറിച്ച് സംവദിച്ചു. വായന മത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.വാഗ്മയം പ്രതിഭ പരീക്ഷ സ്കൂൾ തല വിജയികളെ കണ്ടെത്തി.