സുരേഷ്‍കുമാർ. ജി
പേര്ശശിധരൻ. കെ. എൻ
ഇപ്പോഴുള്ള സ്ഥലംക‍ൂട്ടിക്കൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsasidharanharidevu@gmai.com
മൊബൈൽ9496113326

എന്നെക്കുറിച്ച്

സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളം. 1997 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ക്ലാർക്കായി ജോലി ചെയ്യുന്നു.

മേൽവിലാസം

കലയത്ത് കിഴക്കേതിൽ

പന്തളം. പി. ഒ

പത്തനംതിട്ട ജില്ല-689501

ഫോൺ: 9447084603

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഫിസിക്കൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്റ്റാഫ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=സുരേഷ്‍കുമാർ._ജി&oldid=1284052" എന്ന താളിൽനിന്ന് ശേഖരിച്ചത്