സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായിരുന്ന റവ .ഫാദർ .സിൽവേറിയോസ് സി  എം ഐ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനിയോസ് പിതാവാണ് യു  പി സ്കൂളായി ഉയർത്തിയത് . ഏകദേശം അഞ്ഞൂറ് കുട്ടികളും ഇരുപതു അധ്യാപകരും ആദ്യകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം