വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്/സൗകര്യങ്ങൾ

22:46, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIJNANAPEEDOM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ  സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .

പുസ്തകശാല

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ എടുക്കാനും അവരുടെ വ്യക്തിഗത കഴിവുകൾ വികസിപ്പിക്കാനും അതുവഴി അവരുടെ ഭാഷാ വൈദഗ്ധ്യം വർദ്ധിപ്പിക്കാനും കഴിയും.

കമ്പ്യൂട്ടർ ലാബ്

ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പ്രായോഗിക പഠനം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നു.