ആർ കെ യു പി സ്കൂൾ ,വളപട്ടണം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോവിഡ് കാല പ്രവർത്തനം
തൂവൽ സ്പർശം - ഹ്രസ്വ ചിത്രം
കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടഞ്ഞ് കിടന്നപ്പോൾ പരിസ്ഥിതി സംരക്ഷണ മനോഭാവം, മാനസിക ഉല്ലാസം എന്നിവ വിദ്യാർത്ഥികളിൽ ഉണ്ടാക്കാനായി തൂവൽസ്പർശം എന്ന watsapp group ലൂടെ ഒരു വർഷത്തോളം കുട്ടികൾ നടത്തിയ പക്ഷിനിരീക്ഷണം, പഠന പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച ഷോർട്ട് ഫിലിം.https://youtu.be/KgNh0BfJR3Q