എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്




സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട്
സ്കൗട്ട്, ഗൈഡ്, എൻ എസ് എസ്
എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി മികച്ച മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ച് വരുന്നത്.എൻ എസ് എസ് യൂണിറ്റിൻ്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വർഷവും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി, ഔഷധത്തോട്ടം എന്നിവയെല്ലാം വളരെ സജീവമായ പ്രവർത്തനത്തിലൂടെ ഒരുക്കുന്നതിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ നിൽക്കുന്നു