സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ

16:38, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmlpserimayur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു

സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
വിലാസം
എരിമയൂർ

സെന്റ് തോമസ് മിഷൻ എൽ പി എസ് എരിമയൂർ,678546
,
678546
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9496175785
ഇമെയിൽstmlpserimayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅന്നമ്മ തോമസ്
അവസാനം തിരുത്തിയത്
11-01-2022Stmlpserimayur


ചരിത്രം

1928 ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ
  • രണ്ടുനില കെട്ടിടം
  • പ്രീ പ്രൈമറി ക്ലാസ് മുറികൾ
  • ലൈബ്രറി....

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കായികം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

  1. അന്നമ്മ തോമസ്
  2. ബിനു റ്റി ജേക്കബ്
  3. അനിമോൾ കെ പി
  4. സിജി സൂസൻ ഫിലിപ്പ്
  5. ഹസീന എം
  6. പ്രിയങ്ക ജോയ്
  7. ജിൻസി മാത്യു
  8. ചിന്നു അന്ന് എബ്രഹാം
  9. പ്രീമാ മേരി ചെറിയാൻ
  10. ആർഷാ റ്റി റെയ്ച്ചൽ
  11. ജിൻസി
  12. സ്നേഹ ജെ ബിജു

വഴികാട്ടി