ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും സ്കൂൾ മാനേജ്മന്റ് ,പി .റ്റി .എ .ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലവും മികച്ച കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,A T L ലാബ് ,ലൈബ്രറി ,അടുക്കള ,വാഹന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട് .ചിട്ടയായ അധ്യാപനവും മികച്ച അച്ചടക്കവും പി .ടി .എ .യും സ്കൂളിന്റെ എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .