വ്യത്യസ്ത ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും നടത്തുകയും അവയുടെയെല്ലാം ഡോക്യുമെന്റേഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു.

സ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് നെൽകൃഷി നടത്തി.

ദിനാചരണവുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തി.

പ്രതിഭകളെ ആദരിച്ചു.

back to school

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം