ജി.യു.പി.എസ് രണ്ടത്താണി/സൗകര്യങ്ങൾ

18:22, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19365 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.എങ്കിലും നിലവിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു .പ്രൈമറി ക്‌ളാസ്സുകൾ ,L P ക്‌ളാസ്സുകൾ (2 ഡിവിഷൻ വീതം )

UP ക്‌ളാസ്സുകൾ (3ഡിവിഷൻ വീതം)നിലവിൽ പ്രവർത്തിക്കുന്നു. ലൈബ്രറി , കംപ്യൂട്ടർലാബ്, സയൻസ്‌ലാബ് ,ഗണിതലാബ് ,സാമൂഹ്യശാസ്ത്രലാബ് , സജ്ജീകരിച്ചിട്ടുണ്ട് .

അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ പാചകപ്പുര നിലവിലുണ്ട് .പഠനപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു ഐ സി ടി  ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്