ഗവ. എൽ.പി.ബി. എസ്. തൃക്കളത്തൂർ/ക്ലബ്ബുകൾ

08:22, 8 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9946686261 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്ന ദിനാചരണങ്ങൾ, ശുചീകരണം, മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര പ്രമേയമുള്ള സ്ഥലങ്ങൾ, കലാപരിപാടികൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കുട്ടികളിൽ ശാസ്ത്ര സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം