സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എം.എൽ.പി. സ്കൂൾ തിരൂരങ്ങാടി 1924 ആരംഭിച്ച് 17 -ാം വയസ്സിലേക്ക് കടക്കുന്ന ഈ വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തര ശാലമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് . തിരൂരങ്ങാടി ഗ്രാമപഞ്ചായത്തി ഫണ്ടുപയോഗിച്ച് ചുറ്റുമതിലും മറ്റും നിർമ്മിക്കുകയും കഞ്ഞിപ്പുര കോൺഫൻസ് ഹാൾ എന്നിവയ്ക്ക് ചി പണ്ട് അനുവദിക്കുകയും ചെയ്തു . കൂടാതെ അടുത്ത വർഷത്തേക്കുള്ള കാടു പട്ടികയിൽ സ്കൂളിന് വേണ്ടി ഒരു സെന്റ് സ്ഥലം കൂടി വാങ്ങുന്നതിനും മറ്റ നൻസിനും വരാന്തയിൽ ഗിൽ വെക്കുന്നതിനും വാട്ടർ ടാങ്ക സ്ഥാപിക്കുന്നതിനും കെട്ടിടം പെയ്ന്റ് ചെയ്യുന്നതിനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട് . ഇപ്പോൾ 24 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയ അതിൽ പത്ത് അധ്യാപകരും രണ്ട് ഓഫീസ് ജീവനക്കാര മുണ്ട് . ഈ വർഷം മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരം ഭിച്ചു . അതിന് തുടച്ചയായി ക്ലാസുകളും തുട ങ്ങാനാണ് പി.ടി.എ ലക്ഷ്യമിടുന്നത പാഠ്യ - പാഠം പ്രവർത്തനങ്ങൾ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ വിവിധ കഴിവുകളെ പരിപോ ഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാസഹിത്യ വേദി . ശാസ്തബ്ദ് , ഗണിതശാസ്ത്ര ക്ലബ്ബ് , ഹരിതങ് , അറ് ബിക് , സൈക്കിൾ കണ്ട് തുടങ്ങിയവും പ്രവർത്തിക്കു ന്നുണ്ട് . കുട്ടികളിലെ സാഹിത്യ വാസനകളെ പ്രകടിപ്പിക്കു ന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃ ത്തിൽ മാസംതോറും കയ്യെഴുത്ത് മാസിക പ്രസിദ്ധീക് എപി ന വി . രിക്കുന്നു . ഇതിന്റെ സ്വാതന്ത്യദിന സ്പെഷ്യൽ പതിപ്പിന്റെ ലോകം സഹ പി.ടി.എ പ്രസിഡണ്ട് എ നിർവ്വഹിക്കുകയുണ്ടായി . എഴുത്തുകൂട്ടം വായക്കൂട്ടം വിക്കിനില്പകല വിദ്യാരംഗം കലാസാ ചരിത്യവേദിയുടെ നേത്യത്വത്തിൽ നടന്ന മറ്റൊരു പ്രവർത്തനമാണ് കണിക ഹെർബേറിയം , ശാസ്ത്രപ് തുടങ്ങിയവ ശാസ്ത്ര ക്ലബ് പ്രസിദ്ധീകരിച്ച പതിപ്പുകള ണി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല ശാസ്ത്ര മേളയും സംഘടിപ്പിക്കുകയുണ്ടായി . പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ത പ്രത്യേക പരിശീലനം നൽകി അവരെ മറ്റു കുട്ടികൾ വത്തിക്കാനുള്ള തീവ്രപരിശീലനവും നമ്മുടെ വിദ്യാ ലയത്തിൽ നടന്നു വരുന്നു . കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും എടുത്തുപറയേണ്ട കാര്യമാണ് . പോലെയെന്ന ദിനപത്രങ്ങളിൽ നിന്നും അക്കുത്തരം കണ്ടെത്തുകയും ആ ചോദ്യങ്ങളെ അടി സ്ഥാനമാക്കി ആഴ്ചയിലൊരിക്കൽ പ്രതിസ് നടത്തു ചെയ്യുന്നു . വിവിധ ദിനാഘോഷങ്ങൾ സമുചിതമായി കൊണ്ടാടുന്നു . കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ നടന്ന സാ മാസക്യാമ്പിന്റെ ഉദ്ഘാടനം ബഹു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. സി ഹാജി നിർവ്വഹിച്ചു . നാൽപത് കുട്ടികൾ പങ്കെടുത്ത പ്രസ്തുത ക്യാമ്പിൽ ശാസ്ത്ര , ഗണി , ഒറിഗാമി മൂല കൾക്ക് പുറമേ ദേശഭക്തിഗാനാലാപനം , മാനിക പഠിക്കാം തുടങ്ങിയ കാസുകളും സംഘടിപ്പിക്കുകയുണ്ടായി . ഈ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ പി.ടി.എ. എം.ടിച്ചു . സഹൃദമായ നാട്ടുകാർ , ജനപ്രതിനിധികൾ , പരിസരത്തെ വിവിധ ക്ലബ്ബുകൾ എന്നിവയുടെ നിസ മായ സഹായവും സഹകരണവുമാണ് . അത് തുടർന്നും ലഭ്യമാകും എന്ന ഉറച്ചവിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് .