ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം
ഹരിതാഭമാർന്ന നീലഗിരിയുടെ അടിവാരത്തിൽ മനോഹാരിതയോടെ ശോഭിക്കുന കൊച്ചു ഗ്രാമമാണ് മണീമുളീ.കിഴക്കൻ ഏറനാടീന്റെ തിലകകുറീയായ ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുൾ. മാനന്തവാടീ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മാർ.ജോസ്. പെരുന്നേടവും. കോർപ്പറേറ്റ് മാനേജർ ഫാ .സിജോ ഇളംകുന്നപ്പുഴയുമാണ്.ഇപ്പോഴത്തെ സ്‍കൂൾ മാനേജർ ഫാ. തോമസ് മണക്കുന്നേൽ. കൂടുതൽ അറിയാം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |