എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 18 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsparappuriringallur (സംവാദം | സംഭാവനകൾ)




എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --
സ്കൂള്‍ കോഡ് 19839
സ്ഥലം പറപ്പൂര്‍ ഇരിങ്ങല്ലൂര്‍
സ്കൂള്‍ വിലാസം വേങ്ങര പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676304
സ്കൂള്‍ ഫോണ്‍
സ്കൂള്‍ ഇമെയില്‍ amlpsparappuriringallur@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://www.amlpsparappuriringallur.tk
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകന്‍ എ.കെ. ഹംസത്ത്
പി.ടി.ഏ. പ്രസിഡണ്ട് എ.കെ കുട്ട്യാലി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
18/ 09/ 2011 ന് Amlpsparappuriringallur
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

പറപ്പൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എല്‍.പി.സ്കൂള്‍ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂള്‍. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാര്‍ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ല്‍ ഇത് സ്കൂളായി ഉയര്‍ത്തുകയും 1925ല്‍ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഓരോ വര്‍ഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേര്‍ത്തപ്പോള്‍ നമ്മുടെ വിദ്യാലയം എല്‍. പി മാത്രമാക്കി നില നിര്‍ത്തി. തുടങ്ങിയ കാലം മുതല്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സ്കൂള്‍ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലര്‍ത്തി പോന്നു. 1950 കളില്‍ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ല്‍ മൊയ്തീന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു. അതിന് ശേഷം കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ വരാന്‍ തുടങ്ങുകയും ക്ലാസുകള്‍ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ മുതല്‍ 2 അറബി അധ്യാപകരടക്കം 10 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,


അധ്യാപകര്‍

പ്രധാന അധ്യാപകന്‍
മറ്റ് അധ്യാപകര്‍
  1. എസ്. സുരേഖ
  2. പി. ത്വയ്യിബ
  3. കെ.എന്‍. ശ്രീജ മോള്‍
  4. എ. ജാസ്മിന്‍
  5. ആര്‍. രാജേഷ് കുമാര്‍
  6. കെ.വി.എം. മുഹമ്മദ് നൗഫല്‍
  7. എസ്. ഷീജ
  8. ശാഹിദ്. ടി.ഇ
  9. പി. മുഹമ്മദ് സബാഹ്
സ്റ്റാഫ് ഫോട്ടോ ഗാലറി
എ.കെ. ഹംസത്ത്



ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകള്‍

  1. മലയാളം മികവുകള്‍
  2. അറബി മികവുകള്‍
  3. ഇംഗ്ലീഷ് മികവുകള്‍
  4. പരിസരപഠനം മികവുകള്‍
  5. ഗണിതശാസ്ത്രം മികവുകള്‍
  6. പ്രവൃത്തിപരിചയം മികവുകള്‍
  7. കലാകായികം മികവുകള്‍
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്


സ്കൂള്‍ പി.ടി.എ

മുന്‍ കാല അധ്യാപകര്‍

വഴികാട്ടി

<googlemap version="0.9" lat="11.041836" lon="75.980587" zoom="15" width="600" > 11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala Vengara - Chankuvetti Rd, Kerala , Kerala </googlemap>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗoങ്ങള്‍
വേങ്ങരയില്‍ നിന്ന് ചെങ്കുവെട്ടി റോഡില്‍ 1.7 കി.മീ അകലം

കോട്ടക്കലില്‍ നിന്ന് വേങ്ങര - ചെങ്കുവെട്ടി റോഡില്‍ 7.7 കി.മി.

Driving Directions From KOTTAKKAL
Head towards B.H Road (West on Tirur-Manjeri Rd). Pass by NEHA Hospital (on the left in 1.0 Km)

At Chenkuvetty Junction Continue on to NH 17.
Turn right onto puthuparamba road
Take the first right (onto vengara-chenkuvetty Rd) Destination eill be on the right.

Driving Directions From VENGARA
Head towards Vengar-Chenkuvetty Rd (West on Parappanangadi-Manjeri Rd).
Pass by Al Salama Hospital (on the right in 300 m)

Take the first left (onto vengara-chenkuvetty Rd) Destination eill be on the left.